കേരള ജേർണലിസ്റ്റ് യൂണിയൻ ( കെ . ജെ . യു)പാലാ മേഖല യൂണിറ്റ് ഉദ്ഘാടനവും ഐഡി കാർഡ് വിതരണവും നാളെ ......
ഓഗസ്റ്റ് 15 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് അരുണാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സമ്മേളനം കേരള ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.
യൂണിറ്റ് പ്രസിഡൻറ് അഡ്വ.സന്തോഷ് മണർകാട് അധ്യക്ഷത വഹിക്കും.
കെ ജെ യു സംസ്ഥാന പ്രസിഡൻറ് അനിൽ ബിശ്വാസ്, കോട്ടയം ജില്ലാ പ്രസിഡൻറ് കെ ജി ഹരിദാസ് ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി ബി തമ്പി , കോട്ടയം ജില്ലാ സെക്രട്ടറി പി ഷൽറുക്വല്‍ തുടങ്ങിയവർ പങ്കെടുക്കും.
70 12 23 03 34



.jpg)


0 Comments