പാലാ പുല്ലാട്ട് തോമസ് ജോസഫിന്റെ ഭാര്യ സിസിലി തോമസ് (79) നിര്യാതയായി





പാലാ പുല്ലാട്ട് തോമസ് ജോസഫിന്റെ ഭാര്യ സിസിലി തോമസ് (79) നിര്യാതയായി.
 
 
സംസ്‌കാരം നാളെ (10.4.26 വെള്ളി) രാവിലെ 10.30ന് കിഴതടിയൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. പരേത തീക്കോയി മൂലയില്‍ കുടുംബാംഗം.

മക്കള്‍: റോജി തോമസ് (റോയല്‍ ലാറ്റക്‌സ്, കൊഴുവനാല്‍), ആന്‍സി മാര്‍ട്ടിന്‍, ബിന്‍സി ബിനോയ്

മരുമക്കള്‍: റെനി റോജി കായംകുളത്ത് (കൈനകരി), മാര്‍ട്ടിന്‍ ഇലഞ്ഞിമറ്റത്തില്‍ (തിടനാട്), ബിനോയ് ചെമ്പകത്തിനാല്‍ (പാതാമ്പുഴ). 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments