ഇലക്ട്രിക്ക് പോസ്റ്റിൽ തീപിടുത്തവും പൊട്ടിത്തെറിയും!
പാലാ കുരിശുപള്ളി കവലയിൽ ഇലക്ട്രിക് പോസ്റ്റിലാണ് അല്പം മുൻപ് തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായത്.
കെഎസ്ഇബി ജീവനക്കാർ സ്ഥലത്ത് എത്തിയെങ്കിലും ഒന്നും ചെയ്യാനാവാത്തതിനെ തുടർന്ന് പാലാ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
വീഡിയോ 👇👇👇



0 Comments