മീനച്ചിലാറിന്റെ പാലാ മുരിക്കുംപുഴ തൈങ്ങന്നൂര്‍ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. അപകടം മൂന്ന് മണിയോടെ.

മരിച്ച ബിബിന്‍ ബാബു

മീനച്ചിലാറിന്റെ പാലാ മുരിക്കുംപുഴ തൈങ്ങന്നൂര്‍ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. അപകടം മൂന്ന് മണിയോടെ. 

ചോളമണ്ഡലം ഫിനാന്‍സില്‍ ജോലി ചെയ്യുന്ന ജിസ് ബാബു (28), ബിബിന്‍ ബാബു (30) എന്നിവരാണ് മരണമടഞ്ഞത്. പാലാ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹം പുറത്തെടുത്തു. 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments