മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗ് ഇടപെട്ടതാണ് ഹൈക്കമാൻഡ് തീരുമാനം ഇത്രയും നീണ്ടതെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകമാരൻനായർ.
ചിലരെ മനസിൽ കണ്ട് ഘടക കക്ഷിയായമുസ്ലിം ലീഗിൻ്റെ ഇടപെടൽ ഉണ്ടായത് തിരുമാനം വഴിമുട്ടിച്ചുവെന്നും സുകുമാരൻനായർ . മുസ്ലീംലീഗിൻ്റെ ഇടപെടൽ നേരത്തേയും ഉണ്ടായി ഇത് ജനാധിപത്യത്തിന് എതിരാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് തീരുമാനം നീട്ടി കോൺഗ്രസ് ജനവിധി കളഞ്ഞു കുളിച്ചുവെന്നും സുകുമാരൻ നായർ


0 Comments