മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വാര്‍ഷിക പൊതുയോഗം 17 ന്



മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്റെ 89-ാമത് വാര്‍ഷിക പൊതുയോഗം 17 ന് രാവിലെ 11 ന് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ അദ്ധ്യക്ഷത വഹിക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments