ഇഞ്ചക്ഷന്‍ ആംപ്യൂളുകളും സിറിഞ്ചുമായി പൈക മല്ലികശ്ശേരി സ്വദേശിയായ യുവാവ് എക്സൈസിൻ്റെ പിടിയില്‍



ഇഞ്ചക്ഷന്‍ ആംപ്യൂളുകളും സിറിഞ്ചുമായി പൈക 
മല്ലികശ്ശേരി സ്വദേശിയായ യുവാവ് എക്സൈസിൻ്റെ  പിടിയില്‍

ഇഞ്ചക്ഷന്‍ ആംപ്യൂളുകളും സിറിഞ്ചുമായി യുവാവ് എക്‌സൈസ് പിടിയില്‍. 

പാലാ മല്ലികശ്ശേരി പനച്ചിക്കല്‍ നിതിന്‍ സെബാസ്റ്റ്യനെ (39) ആണ് പാലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രാംപ്രസാദിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 


പിടിച്ചെടുത്ത ആംപ്യൂളുകള്‍ സംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവുമായി ചേര്‍ന്ന് കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കും.

 പ്രിവന്റീവ് ഓഫിസര്‍മാരായ സുരേഷ് കുമാര്‍, രതീഷ് കുമാര്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിബിന്‍ ഡൊമനിക്ക്, അച്ചു ജോസഫ് എന്നിവരും അടങ്ങുന്ന സംഘമാണ് ഇയാളെ  പിടികൂടിയത്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments