പൈക ആരാധനാ മഠാംഗമായ സിസ്റ്റർ ജയിംസ് മരിയ പാമ്പയ്ക്കൽ (88, പൈക) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ നാളെ ബുധൻ (19.08.2026) ഉച്ചയ്ക്ക് 1.30ന് പൈക മഠം ചാപ്പലിൽ വിശുദ്ധ കുർബാനയുടെ ആരംഭിച്ച് പൈക സെൻ്റ് ജോസഫ് പള്ളിയില്‍.
പരേത അന്തിനാട് ഇടവക പാമ്പയ്ക്കൽ കുടുംബാംഗമാണ്.
നെല്ലിയാനി, കാഞ്ഞിരമറ്റം, സേവ്യയർപുരം, ഉള്ളനാട്, കടുത്തുരുത്തി, മുത്തോലപുരം, കൂടല്ലൂർ, കാക്കൊമ്പ്, കളത്തൂർ, നിർമ്മൽ ഭവൻ, നസ്രത്ത് ഹിൽ, ഉരുളകുന്നം, പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: മാത്യു (കണ്ണൂർ), ജോർജ് (കണ്ണൂർ), ജേക്കബ് (കണ്ണൂർ).
70 12 23 03 34





0 Comments