നിയന്ത്രണം വിട്ട കണ്ടയ്‌നര്‍ ലോറി മറിഞ്ഞു 2 പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 1.45 ഓടെ ആയിരുന്നു അപകടം.
ലോറിക്കുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരെ ഫയര്‍ഫോഴ്‌സ് എത്തി കാബിന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇവര്‍ക്ക്പരിക്കുണ്ട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments