വലവൂർകൊച്ചുവേലിക്കകത്ത് കെ.കെ. നാരായണൻ്റെ (73, ബ്ലൂ മൂൺ നാരായണൻ) സംസ്കാരം വ്യാഴാഴ്ച രാവിലെ 11 - ന് പാലാ നഗരസഭാ വക പൊതു ശ്മശാനത്തിൽ നടക്കും.
ഭൗതിക ദേഹം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് വലവൂരിലെ വീട്ടിൽ കൊണ്ടുവരും. സംസ്കാരകർമ്മങ്ങൾ വ്യാഴം (11-09-25) രാവിലെ 10 മണിക്ക് വലവൂരിലെ വീട്ടിൽ ആരംഭിച്ച് 11 ന് പാലാ മുൻസിപ്പൽ ശ്മശാനത്തിൽ.
ഭാര്യ പരേതയായ ഓമന നാരായണൻ ( തിടനാട് പുന്നശ്ശേരിയിൽ കുടുംബാംഗം)
മക്കൾ: വിനോദ് നാരായണൻ (choice Pala ) ബാബു നാരായണൻ ( ബിസനസ്സ്) നിഷ നാരായണൻ ( UAE)
മരുമക്കൾ :പ്രീതി വിനോദ് , സ്വപ്ന ബാബു, സുജിത്ത് (UAE)
0 Comments