പാലായിലെ വ്യാപാര പ്രമുഖനായിരുന്ന ബ്ലൂ മൂൺ നാരായണൻ ഇന്ന് വൈകിട്ട് മൂന്നരയോടെ അന്തരിച്ചു .
ഇന്ന് രാവിലെ പാലായിൽ നാരായണൻ സഞ്ചരിച്ച സ്കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു ഇദ്ദേഹത്തെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
0 Comments