ബൈക്ക് അപകടത്തിൽ കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർത്ഥി മരിച്ചു




ബൈക്ക് അപകടത്തിൽ കുട്ടിക്കാനം  മരിയൻ കോളേജിലെ വിദ്യാർത്ഥി മരിച്ചു

 കൊട്ടാരക്കര ഡിണ്ടിഗൽ  ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്  വിദ്യാർത്ഥി മരിച്ചു ,  കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർത്ഥി അണക്കര മരിയ ബേക്കറി ഉടമ പ്ലാമൂട്ടിൽ സാജന്റെ മകൻ ഡോൺ സാജൻ (18) ആണ് മരിച്ചത്,  കുട്ടിക്കാനം ഐ.എച്ച്.ആർ ഡിക്ക് സമീപം ഇന്ന് രാവിലെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. ബി.എസ് സി ഫിസിക്സ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments