ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിൽ പാലാ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി മരണമടഞ്ഞു.
ഇന്നലെ രാത്രി ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിലാണ് പാലാ ഭരണങ്ങാനം തകടിയേൽ സോണിയുടെ മകൾ ഏർലിൻ സോണി(21) മരണമടഞ്ഞത്.മാതാവ് ബീന.സഹോദരിമാർ ഏവലിൻ സോണി,എഡ്‌ലിൻ സോണി.ഓസ്ട്രേലിയയിലെ പെർത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്.പഠിക്കാൻ ബഹു മിടുക്കിയായിരുന്ന ഏർലിൻ ഉന്നതമായ മാർക്കോടെയാണ് ഓസ്ട്രേലിയയിൽ മെഡിക്കൽ പ്രവേശനം നേടിയത്.പാലാ ബാറിലെ അഭിഭാഷകൻ അഡ്വക്കേറ്റ് സിബി മാത്യു തകിടിയെലിന്റെ സഹോദര പുത്രിയാണ് '
സംസ്കാരവിവരങ്ങൾ പിന്നീട്



0 Comments