നടന്നു പോകുന്നതിനിടെ ജീപ്പ് ഇടിച്ചു പരുക്കേറ്റ കാഞ്ഞിരമറ്റം സ്വദേശി ജെ.ദീലിപകുമാറിനെ (80) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുവോണദിനം കോട്ടയത്ത് വച്ചായിരുന്നു അപകടം.ധർണയിൽ പങ്കെടുക്കാൻ കാൽനടയായി പോയപ്പോഴായിരുന്നു അപകടം എന്നു പറയുന്നു.
0 Comments