കിഴതടിയൂർ ഭാവന ഓണം 2025 2025 സെപ്‌തംബർ 6 (ചിങ്ങം 21) ശനിയാഴ്ച പൊരുന്നോലിൽ ഗ്രൗണ്ടിൽ നടത്തി .
ആന്റണി മാളിയേക്കൽ മുൻ മുനിസിപ്പൽ കൗൺസിലർ) അദ്ധ്യക്ഷത വഹിച്ചു.
റവ.ഫാ. തോമസ് പുന്നത്താനത്ത് (കിഴതടിയൂർ പള്ളി വികാരി) ഉദ്ഘാടനം ചെയ്തു. ജോജോ തുടിയംപ്ലാക്കൽ (കിഴതടിയൂർ സഹകരണബാങ്ക് മുൻ പ്രസിഡന്റ്) എം.സി. എബ്രാഹം മുഴയിൽ ബൈജു കൊല്ലംപറമ്പിൽ (മുനിസിപ്പൽ കൗൺസിലർ), കെ. അജി (കിഴതടിയൂർ ബാങ്ക് ബോർഡ് മെമ്പർ), എ.എസ്. ജോബ്, അഞ്ചേരിൽ (രക്ഷാധികാരി, കിഴതടിയൂർ ഭാവന), ബേബി കളപ്പുരയ്ക്കൽ ഡിഫൻസ് അസ്സോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്), ബിന്ദു സജി മനത്താനത്ത്, ഒ. എം. മാത്യു ഒറ്റപ്ലാക്കൽ
റെജി പള്ളുരുത്തി കുന്നേൽ, മാസ്റ്റർ മിഥു കൃഷ്‌ണ റെജി,കുമാരി ജാനകി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങളും, പരിപാടികളും നടന്നു,
0 Comments