പാലാ രൂപതാംഗം ഫാ. ജോർജ് ഇടയോടിയിൽ (75) അന്തരിച്ചു.

 

പാലാ രൂപതാംഗം ഫാ. ജോർജ് ഇടയോടിയിൽ (75) അന്തരിച്ചു. 

സംസ്കാരം നാളെ (ഞായർ, 07.09.2025)ഉച്ചകഴിഞ്ഞ് 03.00 ന് ഇടമറ്റത്തുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ ആരംഭിച്ച് 04.00 ന് ഇടമറ്റം സെൻ്റ് മൈക്കിൾസ് പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കും അന്ത്യകർമങ്ങൾക്കും ശേഷം നടത്തും. 

പ്രായാധിക്യത്തെ തുടർന്ന് ഇടവക സേവനങ്ങൾ അവസാനിപ്പിച്ച് പാലാ മാർ അപ്രൈം പ്രൈസ്റ്റ്   ഹോമിൽ ആയിരുന്നു താമസം. 1949 ഡിസംബർ 19ന് ആയിരുന്നു ജനനം. 1974 ഡിസംബർ 19ന് വൈദിക പട്ടം സ്വീകരിച്ചു. മലയോര ഇടവകകളിൽ അടക്കം നിരവധി ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

  മൃതദേഹം ഇന്ന് (06.09.2025 ശനിയാഴ്ച) വൈകുന്നേരം 05.00 മണിക്ക് ബെന്നി ഇടയോടിയിലിൻ്റെ വീട്ടിൽ കൊണ്ടുവരും. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments