പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കെ.ദാമോദരൻ, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.
ലൈബ്രറി പ്രസിഡന്റ് B. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ കെ.ദാമോദരൻ അനുസ്മരണ പ്രഭാഷണം പുരോഗമന കലാ സാഹിത്യ സംഘം പൂഞ്ഞാർ ഏരിയ പ്രസിഡന്റ് D. രാജപ്പൻ നിർവ്വഹിച്ചു. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം റിട്ടയേഡ് പ്രിൻസിപ്പിൾ Dr. റോയി നിർവ്വഹിച്ചു. മംഗളം മുൻ ചീഫ് എഡിറ്റർ K.R. പ്രമോദ്, P.R. അശോക വർമ്മ രാജാ, ലൈബ്രറി സെക്രട്ടറി വി.കെ.ഗംഗാധരൻ , കമ്മിറ്റി അംഗങ്ങളായ K K.സുരേഷ് കുമാർ , PK ഷിബു കുമാർ, D. വിലാസിനി അമ്മ , എന്നിവർ സംസാരിച്ചു. ലൈബ്രറേറിയൻ ഷൈനി പ്രദീപ് നന്ദി പ്രകാശിപ്പിച്ചു.
70 12 23 03 34


.jpg)


0 Comments