കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിപിഒ സതീശൻ അന്തരിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് സതീശനെ കളത്തിപ്പടി കാരിത്താസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടുക്കി അടിമാലിയിലെ പെൻഷൻ സമരത്തിൽ മറിയക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന താണിക്കുഴി വീട…
0 Comments