മലയാളി യുവതി ബഹ്റൈനിൽ നിര്യാതയായി.
കോട്ടയം പാലാ സ്വദേശിനി അനു റോസ് ജോഷിയാണ് മരണപ്പെട്ടത്. ശാരീരിക അസ്വസ്ഥതകൾ തുടർന്ന് ചികിത്സ തേടിയിരുന്നു.
ബഹ്റൈനിൽ സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു.
ഇടുക്കി അണക്കരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് ക്രൂരമായി…
0 Comments