ആരെടാ അവൻ? എന്തൊരു കഷ്ടം...... കൊടുമ്പിടിയിൽ അതിഥി തൊഴിലാളികളുടെ അരി മോഷ്ടിച്ചു



ബിനു വള്ളോംപുരയിടം

കൊടുമ്പിടി താബോറിനു സമീപം അതിഥി തൊഴിലാളികൾ വാടയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും 30 കിലോ അരി മോഷണം പോയി. തൊഴിലാളികൾ പണിക്കു പോയ സമയം കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം. കന്നാര തൊഴിലാളികൾ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അരി മോഷണം പോയ വിവരം അറിയുന്നത്. അതിഥി തൊഴിലാളികളുടെ അന്നം മുട്ടിച്ചവനെ കാത്തിരിക്കുകയാണ് അവർ.
 
 


 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments