പാലാ തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറ വളവിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടുകൂടിയായിരുന്നു അപകടം.
25 അടി താഴ്ചയിലേക്ക് കാർ മറിയുകയായിരുന്നു. കാർ യാത്രക്കാരായ മൂന്ന് പേർക്ക് നിസ്സാരമായി പരിക്കേറ്റു.
വീഡിയോ ഇവിടെ കാണാം 👇👇👇
ജീവനക്കാർക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ ജി. അര…
0 Comments