കൊഴുവനാൽ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പാലായിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ....
വീഡിയോ ഇവിടെ കാണാം 👇👇👇
പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ റോണി സെബാസ്റ്റ്യൻ,
നൈമി സെബാസ്റ്റ്യൻ , മാലിനി ഈപ്പൻ , ടിബി സേവ്യർ, എന്നിവർ പങ്കെടുത്തു.
70 12 23 03 34






0 Comments