പാലാ തൊടുപുഴ റൂട്ടിൽ കൊല്ലപ്പിള്ളിയിൽ വഴിയാത്രക്കാരി ക്രയിൻ ഇടിച്ചു മരിച്ചു ..... ഇന്ന് വൈകിട്ട് 3 . 20 ഓടെ ആയിരുന്നു അപകടം.
കൊല്ലപ്പിള്ളി പെട്രോൾ പമ്പിന് സമീപം ഉണ്ടായ അപകടത്തിൽ കൊല്ലപ്പിള്ളി കുറുമാന്തോട്ടത്തിൽ ആലീസ് ജോസഫ് (61) ആണ് മരിച്ചത് . ക്രയിൻ ആലീസിൻ്റെ തലയിലൂടെ കയറിയിറങ്ങിയതായി ദൃക് സാക്ഷികൾ പറഞ്ഞു
70 12 23 03 34





0 Comments