പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി .... മുരിക്കുമ്പുഴ തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (63) മകൻ അമൽ പി ആനന്ദ് (29) എന്നിവരാണ് മരിച്ചത്



പാലാ  മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി .... മുരിക്കുമ്പുഴ തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (63) മകൻ അമൽ പി ആനന്ദ് (29) എന്നിവരാണ് മരിച്ചത്. 

വിമുക്തഭടനായിരുന്ന പ്രേമാനന്ദൻ ഇടയ്ക്ക് വിദേശത്ത് പോയി വന്നിരുന്നു. ഒരു അപകടം ഉണ്ടായതിനെ തുടർന്ന് മകൻ അമൽ പി  ആനന്ദ് കിടപ്പിലായിരുന്നു.

ഭാര്യ ശോഭന വൈകിട്ട് ആശുപത്രിയിൽ പോയ സമയത്താണ് സംഭവം എന്ന് കരുതുന്നു. 

ശോഭന മുനിസിപ്പൽ സർവ്വീസിൽ നിന്ന് വിരമിച്ച ആളാണ് .

പാലാ പോലീസ് സ്ഥലത്തെത്തി  അന്വേഷണം  നടത്തിവരുന്നു. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments