ഏഴാച്ചേരി നീറാക്കുളത്ത് രാജപ്പൻ്റെ ഭാര്യ രാജമ്മ (68) നിര്യാതയായി.


ഏഴാച്ചേരി  നീറാക്കുളത്ത് രാജപ്പൻ്റെ ഭാര്യ രാജമ്മ (68) നിര്യാതയായി. 

പൂവരണി കല്ലൂപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ രജനി, രഞ്ജിനി , രഞ്ജീവ്.
മരുമക്കൾ ബാബു പാമ്പാടി, പൊന്നു തിരുപ്പൂർ , രാജി അടിമാലി.
സംസ്കാരം നാളെ (26/08/ 2025 ചൊവ്വ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments