വീടിൻ്റെ പോർച്ചിൽ കിടന്ന ഓട്ടോറിക്ഷ കത്തി നശിച്ചു .... വീഡിയോ വാർത്തയോടൊപ്പം



വീടിൻ്റെ പോർച്ചിൽ കിടന്ന ഓട്ടോറിക്ഷ കത്തി നശിച്ചു 

ബിനു വള്ളോം പുരയിടം

 കടനാട്ടിൽ, അയൽവാസിയുടെ ആൾതാമസമില്ലാതിരുന്ന വീടിൻ്റെ പോർച്ചിൽ കിടന്ന ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ. കടനാട് - പിഴക് റോഡ് സൈഡിൽ പാലസ് ജംഗ്ഷനിൽ കുന്നത്ത് കെ.കെ.സുകുമാരൻ്റെ ഓട്ടോറിക്ഷയാണ് പൂർണമായും കത്തി നശിച്ചത്.

വീഡിയോ ഇവിടെ കാണാം 👇👇👇





 വീടിനും കേടുപാടുകളുണ്ട്. രാത്രി 2 മണിയോടെ ചെറിയ ശബ്ദം കേട്ടതായി അയൽവാസികൾ പറയുന്നു. മേലുകാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments