ഐങ്കൊമ്പില്‍ ബസ്സില്‍ കയറാന്‍ ശ്രമിക്കവേ വീണ 65-കാരിയായ കല്ലുപ്രായില്‍ വത്സമ്മയുടെ കാലില്‍ കൂടി ബസ്സ് കയറിയിറങ്ങി ....... അപകടം ഇന്ന് രാവിലെ 8.30 ന്... ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വത്സമ്മയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു

ഇന്ന് രാവിലെ 8 :30 മണിയോടുകൂടി പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പ് ആറാംമൈല്‍ ബസ് സ്റ്റോപ്പിലായിരുന്നു അപകടം. ബസ് കാത്തുനിന്ന വത്സമ്മ (65)ബസ്സില്‍ കയറാന്‍ ശ്രമിക്കവേ വീഴുകയും ബസ്സ് കാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു .
 
പാലാ തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് ആന്റണീസ് എന്ന സ്വകാര്യ  ബസ്സാണ് വയോധികയുടെ കാലിലൂടെ  കയറിയിറങ്ങിയത്. കാലിന് ഗുരുതരമായി പരിക്കേറ്റ വത്സമ്മയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രാമപുരം പൊലീസ് മേല്‍നടപടിസ്വീകരിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments