വാളകം തടത്തിമാക്കൽ കുരുവിള ജോസഫ് (93) അന്തരിച്ചു.
മൃതദേഹം പാലാ പുലിയന്നൂരിലുള്ള മകൻ ജോസഫിന്റെ ഭവനത്തിൽ നാളെ (12.09) രാവിലെ 9 നു കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷകൾ നാളെ 2 - ന് ആരംഭിച്ച് 4നു മേലുകാവ് വാളകം സെന്റ് ലൂക്സ് സിഎസ് ഐ പള്ളിയിൽ നടത്തും.
ഭാര്യ: കുമ്പനാട് ചരിവുകാലായിൽ ശോശാമ്മ.
മക്കൾ: ടി.കെ.ജോസഫ്, റെയ്‌ച്ചൽ കുരുവിള.
മരുമകൾ: മുല്ലക്കാനം മാന്തോട്ടത്തിൽ അന്നമ്മ.
0 Comments