പാലാ മരിയസദനിലെ മക്കളുടെ സന്തോഷത്തിനായി നാടൻ പാട്ടിനൊപ്പം താളം പിടിച്ചും ചുവടുവെച്ചും പൊലീസ് ഉദ്യോഗസ്ഥരും.... പാലാ ഡിവൈ എസ് പി കെ സദനും ഈരാറ്റുപേട്ട എസ്. ഐ. ബിനോയി തോമസുമാണ് ഇരുളടഞ്ഞ മനസ്സുകളുടെ ഇട നാഴിയിൽ ആവേശ ച്ചുവടകൾ വെച്ചത് ..... വീഡിയോ ഈ വാർത്തയോടൊപ്പം.


പാലാ മരിയസദനിലെ മക്കളുടെ സന്തോഷത്തിനായി നാടൻ പാട്ടിനൊപ്പം താളം പിടിച്ചും ചുവടുവെച്ചും പൊലീസ് ഉദ്യോഗസ്ഥരും.... പാലാ ഡിവൈ എസ് പി കെ സദനും ഈരാറ്റുപേട്ട എസ്. ഐ. ബിനോയി  തോമസുമാണ് ഇരുളടഞ്ഞ മനസ്സുകളുടെ ഇട നാഴിയിൽ ആവേശ  ച്ചുവടകൾ വെച്ചത് ..... 

മരിയ സദനം സന്തോഷും , പാലാ ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേമറ്റവും പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം താളം പിടിച്ചു.

വീഡിയോ  👇👇👇






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments