മാണി സി കാപ്പൻ്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് യു.ഡി. എഫ് പ്രവർത്തകർ പാലാ നഗരത്തിലൂടെ നടത്തിയ പ്രകടനം ..... തുറന്ന ജീപ്പിലാണ് മാണി സി. കാപ്പൻ നഗരത്തിലൂടെ നീങ്ങിയത്...... വീഡിയോ ഈ വാർത്തയോടൊപ്പം


മാണി സി കാപ്പൻ്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് യു.ഡി. എഫ് പ്രവർത്തകർ പാലാ നഗരത്തിലൂടെ നടത്തിയ പ്രകടനം ..... തുറന്ന ജീപ്പിലാണ് മാണി സി. കാപ്പൻ നഗരത്തിലൂടെ നീങ്ങിയത്...... 

വീഡിയോ 👇👇👇👇


ഫ്രാൻസിസ് ജോർജ് എം.പി. , പാലാ നഗരസഭാ ചെയർ പേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം , യു.ഡി എഫ് ചെയർമാൻ പ്രൊഫ . സതീശ് ചൊള്ളാനി തുടങ്ങിയവരും മാണി സി കാപ്പനോടൊപ്പം ഉണ്ടായിരുന്നു







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments