പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ നിര്യാതനായി.




പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കുറെ നാളുകളായി ചികിത്സയിലായിരുന്നു. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ പാലായുടെ മാനേജിംഗ് ട്രസ്റ്റിയാണ് ഡിജോ കാപ്പന്‍.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments