നിയമസഭാ തെരഞ്ഞെടുപ്പ് 2026 കോട്ടയം ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ വിജയികളും സ്ഥാനാർഥികളുടെ വോട്ടു വിവരങ്ങളും.




93 - പാലാ

വിജയി: മാണി സി. കാപ്പൻ (സ്വതന്ത്രൻ) - 50,799 (ഭൂരിപക്ഷം: 2,991)

ജോസ് കെ. മാണി (കേരളാ കോൺഗ്രസ് (എം)) - 47,808
ഷോൺ ജോർജ് (ഭാരതീയ ജനതാ പാർട്ടി) - 35,304
അഡ്വ. റോണി നെടുമ്പള്ളിൽ (ആം ആദ്മി പാർട്ടി) - 506
സി. ജി. ബാബു (സ്വതന്ത്രൻ) - 325
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) - 272
സന്തോഷ് നടൂപ്പറമ്പിൽ (ബഹുജൻ സമാജ് പാർട്ടി) - 254

നോട്ട- 583

94 - കടുത്തുരുത്തി
വിജയി: മോൻസ് ജോസഫ് (കേരള കോൺഗ്രസ്)  70,353 (ഭൂരിപക്ഷം: 31,300)

നിർമല ജിമ്മി (കേരളാ കോൺഗ്രസ് (എം)-  39,053
സുരേഷ് ഇട്ടിക്കുന്നേൽ (ഭാരത് ധർമ്മ ജനസേന) - 12,228
ജിജിത് കെ. ജോയ് (ബഹുജൻ സമാജ് പാർട്ടി) -1,324
ഡൊമിനിക് സൈമൺ (ആം ആദ്മി പാർട്ടി)-  628
ഇന്ദു (സ്വതന്ത്ര)  -134
എം.എം. സ്‌കറിയ (സ്വതന്ത്രൻ)-  134
നോട്ട- 898

95 - വൈക്കം

വിജയി: കെ. ബിനിമോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-  52,944 (ഭൂരിപക്ഷം: 1,360 )

പി. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)-  51,584
കെ. അജിത് (ഭാരതീയ ജനതാ പാർട്ടി)-  20,297
സുമം പി. എസ്. (ബഹുജൻ സമാജ് പാർട്ടി)-  280
അഡ്വ. പി. ഐ. ജയകുമാർ (സ്വതന്ത്രൻ)-  158
പ്രദീപ് (സൺ ഓഫ് കുട്ടപ്പൻ) (സ്വതന്ത്രൻ) - 123
ടി. എം. ബോസ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) - 115
നോട്ട-737

96 - ഏറ്റുമാനൂർ

വിജയി: നാട്ടകം സുരേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) -64,077 (ഭൂരിപക്ഷം: 19,752)

വി.എൻ. വാസവൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)- 44,325
ആതിര ഡി നായർ (ട്വന്റി 20 പാർട്ടി)- 12,975
ബിനോയ് ജോസഫ് കുളത്തുങ്കൽ (ബഹുജൻ സമാജ് പാർട്ടി) - 455
അഷ്‌ന തമ്പി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)- 277
രാജ്മോഹൻ വെട്ടിക്കുളങ്ങര ഉണ്ണി (സ്വതന്ത്രൻ)  205
നോട്ട-598


97 - കോട്ടയം

വിജയി: തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - 68,893 (ഭൂരിപക്ഷം: 35,986)

അഡ്വ. കെ. അനിൽകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്))- 32,907
പി. അനിൽകുമാർ (ഭാരത് ധർമ്മ ജനസേന)-  9,726
ഡോ. സെലിൻ ഫിലിപ്പ് (ആം ആദ്മി പാർട്ടി)-  1,202
റലേഷ് ചന്ദ്രൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്))  -171
ഷൈജു കുര്യൻ (സ്വതന്ത്രൻ)-  137
നോട്ട- 711

98 - പുതുപ്പള്ളി

വിജയി: അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 84,031 ( ഭൂരിപക്ഷം: 52,907)

കെ. എം. രാധാകൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) -31,124
രവീന്ദ്രനാഥ് വാകത്താനം (ഭാരതീയ ജനതാ പാർട്ടി) -11,544
പോൾ പി. ചാക്കോ (ഷാജി കടയിൽ-ബഹുജൻ സമാജ് പാർട്ടി) -663
സാബു മൈലക്കാടൻ (ജനം രാഷ്ട്രീയ പാർട്ടി) - 122
റിജോമോൻ മാത്യു (സ്വതന്ത്രൻ)  83
നോട്ട-613

99 - ചങ്ങനാശ്ശേരി

വിനു ജോബ് കുഴിമണ്ണിൽ (കേരളാ കോൺഗ്രസ്)  55,991 (ഭൂരിപക്ഷം: 8,368)

അഡ്വ. ജോബ് മൈക്കിൾ (കേരളാ കോൺഗ്രസ് (എം))-  47,623
ബി. രാധാകൃഷ്ണ മേനോൻ (ഭാരതീയ ജനതാ പാർട്ടി)  -14,803
ഉഷ ജോൺസൺ (ബഹുജൻ സമാജ് പാർട്ടി)-  883
അൽതാഫ് ഹസ്സൻ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ)  -564
അരവിന്ദ് വി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്))  -331
പ്രൊഫ. ഡോ. സാജു കണ്ണന്തറ (ആം ആദ്മി പാർട്ടി)- 256
ഡോ. കൽക്കി പി (സ്വതന്ത്ര)-67
ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.-57
ജോസ് ജോസഫ്(ജനം രാഷ്ട്രീയ പാർട്ടി)-43
നോട്ട- 532

100 - കാഞ്ഞിരപ്പള്ളി

വിജയി: റോണി കെ. ബേബി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - 56,646 (ഭൂരിപക്ഷം: 5,772)

ഡോ. എൻ. ജയരാജ് (കേരളാ കോൺഗ്രസ് (എം) - 50,874
അഡ്വ. ജോർജ് കുര്യൻ (ഭാരതീയ ജനതാ പാർട്ടി)-  26,984
തമ്പി കാവുംപാടം (ബഹുജൻ സമാജ് പാർട്ടി)-  696
നോട്ട- 788

101 - പൂഞ്ഞാർ

വിജയി: അഡ്വ. സെബാസ്റ്റ്യൻ എം.ജെ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - 56,900 (ഭൂരിപക്ഷം: 6,693)

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരളാ കോൺഗ്രസ് (എം)-  50,207
പി.സി. ജോർജ് (ഭാരതീയ ജനതാ പാർട്ടി)-  36,172
ഷൈനി എ.സി. (ബഹുജൻ സമാജ് പാർട്ടി)-  603
അഭിരാം ബാബു (സ്വതന്ത്രൻ)-  205
മായമോൾ കെ. പി. (സ്വതന്ത്ര)-  136
സന്തോഷ് ജോസഫ് (സ്വതന്ത്രൻ)-  73
നോട്ട-  498                                                                                                                          (കെഐഒപിആർ 715/2026)

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments