പാലാ നഗരസഭയിലെ 18കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പട്ടിക ചുവടെ.
മുൻ ചെയർപേഴ്സൺമാരായ മേരി ഡോമിനിക്, ബെറ്റി ഷാജു, ലീന സണ്ണി, ബിജി ജോജോ, ഷാജു തുരുത്തൻ എന്നിവർ വീണ്ടും സ്ഥാനാർത്ഥികളായി.
ചങ്ങനാശേരിയിൽ പ്രവർത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്വകാ…
0 Comments