കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച് യൂത്ത് വിംഗ് നേതൃത്വം കൊടുക്കുന്ന പാലാ ഫുഡ് ഫെസ്റ്റ് 2025 ൻ്റെ കാൽനാട്ടൽ കർമ്മം നാളെ (19/11/2025 ബുധനാഴ്ച ) നടക്കും.
3:00 മണിക്ക് വ്യാപാര ഭവൻ അങ്കണത്തിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്തു വാഹന പ്രചരണ ജാഥയായി പാലാ ടൗൺ ചുറ്റി പുഴക്കര ഗ്രൗണ്ടിൽ അവസാനിക്കും.
കാലുനാട്ടുകർമ്മം പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ Ex M.P,മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ എന്നിവർ ചേർന്ന് നിർവഹിക്കും. വി. സി ജോസഫ്, ജോസ് ചെറുവള്ളി, ബൈജു കൊല്ലംപറമ്പിൽ, ജോൺ മൈക്കിൾ, എബിസിൻ ജോസ്, ജോസ്റ്റിൻ , അനൂപ് , ആൻ്റണി, ഫ്രഡി ജോസ്, സിറിൽ , തുടങ്ങിയവർ ആശംസകൾ നേരും.



0 Comments