പാലാ- ഉഴവൂർ റൂട്ടിൽ വലവൂർ പേണ്ടാനം വയലിൽ സ്വകാര്യ ബസ് മറിഞ്ഞു ..... 5 പേർക്ക് നിസ്സാര പരിക്ക് ഇന്ന് വൈകിട്ട് 5.45 ഓടെ ആയിരുന്നു അപകടം...വീഡിയോ വാർത്തയോടൊപ്പം


പാലാ- ഉഴവൂർ റൂട്ടിൽ വലവൂർ  പേണ്ടാനം വയലിൽ സ്വകാര്യ ബസ് മറിഞ്ഞു ..... 5 പേർക്ക് നിസ്സാര പരിക്ക് .....ഇന്ന് വൈകിട്ട് 5.45 ഓടെ ആയിരുന്നു അപകടം.



നെല്ലിയാനി റോഡിൽ നിന്നും അശ്രദ്ധമായി മെയിൻ റോഡിലേക്ക് ഇറങ്ങിയ  പിക്കപ്പിന്റെ മേൽ ഇടിക്കാതെ ബസ് വെട്ടിച്ചതാണ് അപകടമുണ്ടാവാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊടുന്നനെ വെട്ടിച്ചപ്പോൾ റോഡരികിലെ കുഴിയിൽ ചാടിയതോടെ ബസ്സിന് നിയന്ത്രണം വിടുകയായിരുന്നു

വാഹനത്തിൽ ഇരുപതിൽപരം യാത്രക്കാർ ഉണ്ടായിരുന്നു . പാലാ പൊലീസ് സ്ഥലത്തെത്തി 'നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തി.

വീഡിയോകൾ ഇവിടെ കാണാം 👇👇👇


















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments