പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാബിനു പുളിക്കക്കണ്ടം വെറുതെ ഫോണിൽ കുത്തി കളിക്കുന്ന ആളാണോ ..... പ്രതിപക്ഷത്തെ ചിലരും ഒപ്പം ഭരണപക്ഷത്തെ ചിലരും ഉന്നയിക്കുന്ന പ്രധാന ആക്ഷേപമാണിത്. ..... എന്നാൽ ഈ "ഫോണിൽ കുത്തിൻ്റെ സത്യം തെളിഞ്ഞത് " ഇന്നലെ തിരുവനന്തപുരത്തു നടന്ന കേരളത്തിലെ മുഴുവൻ ചെയർപേഴ്സൺമാരുടെയും മീറ്റിംഗിലാണെന്ന് വെളിപ്പെടുത്തുകയാണ് പാലാ നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രിൻസി സണ്ണി... ഇന്നലെ തിരുവനന്തപുരത്ത് ദിയാ ബിനുവിനൊപ്പം മീറ്റിംഗിൽ പങ്കെടുത്ത പ്രിൻസി സണ്ണിയുടെ വാക്കുകൾ ഈ വാർത്തയോടൊപ്പം


പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാബിനു പുളിക്കക്കണ്ടം വെറുതെ ഫോണിൽ കുത്തി കളിക്കുന്ന ആളാണോ ..... പ്രതിപക്ഷത്തെ ചിലരും ഒപ്പം ഭരണപക്ഷത്തെ ചിലരും ഉന്നയിക്കുന്ന പ്രധാന ആക്ഷേപമാണിത്. ..... എന്നാൽ ഈ 
"ഫോണിൽ കുത്തിൻ്റെ സത്യം തെളിഞ്ഞത് " ഇന്നലെ തിരുവനന്തപുരത്തു നടന്ന കേരളത്തിലെ മുഴുവൻ ചെയർപേഴ്സൺമാരുടെയും മീറ്റിംഗിലാണെന്ന് വെളിപ്പെടുത്തുകയാണ് പാലാ നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രിൻസി സണ്ണി... 

സുനിൽ പാലാ

ഇന്നലെ തിരുവനന്തപുരത്ത്  ദിയാ ബിനുവിനൊപ്പം മീറ്റിംഗിൽ പങ്കെടുത്ത പ്രിൻസി സണ്ണിയുടെ വാക്കുകൾ ഇവിടെ കേൾക്കാം...👇👇👇









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments