കാണക്കാരി ഗ്രാമപഞ്ചായത്ത് 2026-27 വര്‍ഷത്തേക്കുളള ബഡ് ജറ്റ് അവതരിപ്പിച്ചു.



കാണക്കാരി ഗ്രാമപഞ്ചായത്ത്  2026-27   വര്‍ഷത്തേക്കുളള ബഡ് ജറ്റ് അവതരിപ്പിച്ചു.

കാണക്കാരി ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷത്തേക്കുളള 17,87,12674 രൂപയുടെ വാര്‍ഷിക ബഡ് ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ആഷാമോള്‍ ജോബി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജേഷ് ഒ ആര്‍ അദ്ധ്യക്ഷത വഹിച്ചു.   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സുരേന്ദ്രന്‍ ബഡ് ജറ്റ് പ്രകാശനം ചെയ്തു .


ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിന്‍സി ജെയ്സണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാരായ , രതീഷ് ഇ എം,  ററി എസ് ബാബു , ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മാരായ എല്‍സമ്മ ജോണ്‍ , ഷിനി ബിജു , ബെറ്റ്സിമോള്‍ ജോഷി , ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്‍സി സിറിയക് , മരീന തമ്പി,


 അനിത ജയമോഹന്‍ , അജയന്‍ കാപ്പിലോരം, ബിബിന്‍ എബ്രഹാം , സോണി ജോസഫ് , റോയി ചാണകപ്പാറ , റെജി ജോസഫ് , ശ്യാമളകുമാരി , ബിജു പഴയപുരയ്ക്കല്‍ , ശോഭ , ജോബി ജോസഫ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സോണി സി ഹരിബാല്‍, അസി.സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments