പാലാ നഗരസഭയിൽ സംഘർഷം. എ എക്സ് ഇയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിലും തമ്മിൽ വാക്കേറ്റം. തൻറെ ജുഡീഷ്യൽ അധികാരത്തെ ചോദ്യം ചെയ്യരുതെന്ന് അവസാനം വരെ കാണുക.തൻറെ ജുഡീഷ്യൽ അധികാരത്തെ ചോദ്യം ചെയ്യരുതെന്ന് എ എക്സ് ഇ. തൻറെ അഭിമാനം വ്രണപ്പെട്ടുവെന്ന് ടോണി തൈപ്പറമ്പിൽ
വീഡിയോ ഇവിടെ കാണാം 👇👇👇



0 Comments