കേരഗ്രാമം പദ്ധതിയിൽ ഭരണങ്ങാനo ഗ്രാമപഞ്ചായത്ത്



കേരഗ്രാമം പദ്ധതിയിൽ   ഭരണങ്ങാനo ഗ്രാമപഞ്ചായത്ത്

 നാളികേരത്തിന്റെ ഉത്പാദനവും ഉത്പാദന ക്ഷമതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് കേരഗ്രാമം പദ്ധതി   മാണിസി കാപ്പൻ എം എൽ എ യുടെ ശ്രമഫലമായി ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ  100 ഹെക്ടർ പ്രദേശത്ത് മൂന്ന് വർഷങ്ങളിലായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്   പദ്ധതിക്ക് ഒന്നാം വർഷം 25. 67 ലക്ഷം രൂപയും രണ്ടാം വർഷം 8 ലക്ഷം രൂപയും മൂന്നാം വർഷം 4 ലക്ഷം രൂപയുമാണ് ധനസഹായമായി നൽകുന്നത്    ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ 2025 -26 വർഷം പദ്ധതി നടപ്പിലാക്കുവാനാണ് സർക്കാർ തീരുമാനമെന്ന് മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments