പൂവരണി, ചരളയിൽ, ഒ.എൻ.വേലായുധൻ (90) നിര്യാതനായി.
സംസ്കാരം നാളെ (12.09, വെള്ളി) രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: തമ്പലക്കാട് കല്ലിക്കുന്നത്ത് സാവിത്രി. മകൻ: സജി (റിട്ട. അക്കൗണ്ട്സ് ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്). മരുമകൾ: ബിന്ദു വട്ടക്കുടിയിൽ (മൂവാറ്റുപുഴ).
സഹോദരങ്ങൾ: സി.എൻ. ഗോപാലകൃഷ്ണൻ, സി.എൻ. രാജപ്പൻ, ചെല്ലമ്മ (കല്ലാർ).
0 Comments