ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഐഎൻടിയുസിഐ യുടെ നേതൃത്വത്തിൽ രാമപുരത്ത് ഓണാഘോഷവും ഓണക്കോടി വിതരണവും നടത്തി.


ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഐഎൻടിയുസിഐ യുടെ നേതൃത്വത്തിൽ രാമപുരത്ത് ഓണാഘോഷവും ഓണക്കോടി വിതരണവും നടത്തി.

 രാമപുരം  ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഐഎൻടിയുസിഐയുടെ നേതൃത്വത്തിൽ ഓണക്കോടി വിതരണവും ഓണാഘോഷവും നടത്തി..  എല്ലാ വർഷവും യൂണിയൻ അംഗങ്ങൾക്ക് ഓണക്കോടി വിതരണം നടത്താറുണ്ട്.യൂണിയൻ സെക്രട്ടറി സുനീഷ് കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു. 


 യോഗം ഡിസിസി ജനറൽ സെക്രട്ടറിയും യൂണിയൻ പ്രസിഡണ്ടുമായ സിറ്റി രാജൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സി. ടി. രാജൻ, (പ്രസിഡൻറ്)  സാബു മേലേട്ടു കുന്നേൽ (വർക്കിംഗ് പ്രസിഡൻറ്) ജിനോ കിഴക്കേ കുന്നേൽ (വൈസ് പ്രസിഡൻറ്), സുനീഷ് കാഞ്ഞിരത്തുങ്കൽ,



 (ജനറൽ സെക്രട്ടറി) സജീവ് ആലക്കെ കുന്നൽ, (ജോയിൻ സെക്രട്ടറി) ദിനേശ്.ടി.വി, തേക്കുമല കുന്നേൽ (ട്രഷറർ) രാജീവ്, ജോൽ മോൻ, ലിജോഈപ്പൻ ,പ്രമോദ്, രാജേഷ്,തങ്കൻ, രജീഷ്, വേണു, സജി, എന്നുവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ജിനു കിഴക്കേ കുന്നേൽ സ്വാഗതവും ദിനേശ് ടി വി നന്ദിയും പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments