പിഴക് വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഓൾ കേരള കൂട്ടനടത്ത മത്സരം നവംബർ എട്ടാം തീയതി രാവിലെ 8 30ന് നടത്തുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.....
പിഴകിൽ നിന്ന് ആരംഭിച്ച് രാമപുരം ടൗൺചുറ്റി തിരിച്ച് പിഴകിലാണ് കൂട്ടനടത്ത മത്സരം അവസാനിക്കുന്നത്.
വീഡിയോ ഇവിടെ കാണാം 👇👇👇
വൈസ് മെൻസ് ക്ലബ് പ്രസിഡൻറ് പോൾസ് ജോബി സെബാസ്റ്റ്യൻ, സെക്രട്ടറി ജിൽസൺ ജോസ് , ട്രഷറർ സണ്ണി എബ്രഹാം, കെ.എം ചെറിയാൻ, റോക്കി തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
0 Comments