പൈക പുരയിടത്തിൽ വി.ഡി. മത്തായി (97) അന്തരിച്ചു. സംസ്കാരം തിങ്കൾ [ 1.12.25 ] ഉച്ചകഴിഞ്ഞാൽ 2. 30ന് ഭവനത്തിൽ ആരംഭിച് പൈക സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭാര്യ പരേതനായ മേരി മാത്യു മല്ലികശേരി പുരയിടത്തിൽ കുടുംബാംഗം.മക്കൾ: സിസി ബോബൻ, ജോ സി ജേക്കബ് (യുഎസ്എ ) ,ജോയ്സ് കാമറോൺ (ഓസ്ട്രേലിയ).മരുമക്കൾ: അഡ്വ ബോബൻ മണ്ണാറാത്ത് (പൊൻകുന്നം), ഡാനിയേൽ ജേക്കബ് (യുഎസ്എ ) , നീൽ കാമറോൺ (ഓസ്ട്രേലിയ)
മൃതദേഹം ഒന്നിന് രാവിലെ 10 ന് ഭവനത്തിൽ കൊണ്ടുവരും






0 Comments