ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ പാലാ നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു .. .. പ്രസിഡന്റ് എം.എൻ രവീന്ദ്രനാഥ്



 ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാ ദൾ (ഐ.എസ്.ജെ.ഡി.) നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് യോഗം ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു.

 നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ.തോമസ് സി. കാപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി എം.എൻ രവീന്ദ്രനാഥ് (പ്രസി.) വിശാഖ് ചന്ദ്രൻ, ശ്രീജിത്ത് ശിവദാസ് (വൈസ് പ്രസി.), റെജി വി. ആർ, ശബരീനാഥ് ബാബു (സെ ക്ര.), ഷാലി തോമസ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. അസിസ്റ്റന്റ് വരണാധികാരി സി.എം.ചന്ദ്രൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments