പൂവരണി പുതിയടത്ത് തങ്കപ്പൻ ആചാരിയുടെ ഭാര്യ ജഗദമ്മാൾ (62) അന്തരിച്ചു... സംസ്കാരം നാളെ


പൂവരണി പുതിയടത്ത് തങ്കപ്പൻ ആചാരിയുടെ ഭാര്യ ജഗദമ്മാൾ (62) അന്തരിച്ചു....

ഏറ്റുമാനൂർ കുന്നുംപുറത്ത് കുടുംബാഗമാണ്.സംസ്കാരം നാളെ  (06/01/2026) രാവിലെ 11-ന് വീട്ടുവളപ്പിൽ.

മക്കൾ: പി.ടി. പ്രശാന്ത് (അർഎസ്എസ് പൊൻകുന്നം സംഘജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ്),ശിവപ്രസാദ്.

മരുമക്കൾ: മഞ്ജു,ആതിര.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments