ദളപതി മക്കൾ ഇയക്കം പാലാ മീനച്ചിൽ താലൂക് കമ്മിറ്റി ഫാൻസ്‌ഷോ ടിക്കറ്റ് പ്രകാശനം ജനനായകൻ സിനിമയിൽ തന്നെ നടനും, മലയാളിയുമായ നരേൻ നിർവഹിച്ചു.
പാലാ പുത്തേട്ടു സിനിമാസിൽ വച്ച് നടന്ന ചടങ്ങിൽ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് അജയ് സെബാസ്റ്റ്യൻ, സെക്രട്ടറി വിഷ്ണു പി എസ്, അനിരുദ്ധൻ ഏഴാച്ചേരി മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു






0 Comments