പാലാ നഗരസഭാ ഭരണം മുന്നോട്ടു കൊണ്ടു പോകാൻ പറ്റുമെങ്കിൽ പിന്നെ ഈ നൂൽപാലമൊക്കെ എന്ത് ....... !!!
പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു കളമശ്ശേരിയിലെ മുൻസിപ്പൽ പാർക്കിൽ ഒരു പരിപാടിക്കായി എത്തിയപ്പോൾ സാഹസിക റൈഡിങ് നടത്തി..... നൂൽകമ്പിയിലൂടെ സൈക്കിൾ ചവിട്ടിയുള്ള സാഹസിക പ്രകടനം......
വീഡിയോ കാണാം 👇👇👇
ഭാവിയിൽ പാലായിൽ ലണ്ടൻ ബ്രിഡ്ജ് കം തൂക്കുപാലവുമായി ബന്ധപ്പട്ട് നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ ഇത്തരം വിനോദ , സാഹസിക കാര്യങ്ങളും ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ചെയർ പേഴ്സൺ പറഞ്ഞു.
ഇതുപോലുള്ള നല്ല റൈഡുകളും , പെഡസ്റ്റൽ ബോട്ടുകൾ , വാട്ടർ സ്കൂട്ടർ അടക്കമുള്ളവയുടെ സാധ്യതയും പരിശോധിക്കും.



0 Comments