ലോഡ് കയറ്റി വന്ന കൊടും വളവിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു.

 

  ലോഡ് കയറ്റി വന്ന കൊടും വളവിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു. കൊല്ലപ്പള്ളി -മേലുകാവ് റോഡിൽ വാളികുളം എസ്- വളവിനുസമീപം കൊരട്ടി വളവിലാണ് കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറി വളവിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് തിട്ടയിലിടിച്ചു നിന്നത്. 


ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. ലോറിയുടെ മുൻഭാഗത്തെ മ്പോൾ ജോയിൻ്റ് ഒടിഞ്ഞാണ് ലോറി നിയന്ത്രണം നഷ്ടമായത്.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments