പാലാ അൽഫോൻസിയൻ ജനപ്രതിനിധികൾക്ക് ആദരവ്.


പാലാ അൽഫോൻസിയൻ ജനപ്രതിനിധികൾക്ക് ആദരവ്.

പാലാ അൽഫോൻസാ കോളേജിലെ പൂർവവിദ്യാർഥിനികളുടെ വാർഷിക സംഗമമായ അൾ സ്റ്റാജിയ 2026 ഈ ജനുവരി മാസം ഇരുപത്തിനാലാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. തദവസരത്തിൽ ഈ വർഷം ത്രിതല പഞ്ചായത്തുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ വിജയികളായ പൂർവ വിദ്യാർത്ഥിനികളെ പ്രത്യേകം ആദരിക്കുന്നു. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവർ ദയവായി ഈ നമ്പറുകളിൽ (9446858778, 9946737320 ) വിളിച്ചറിയിക്കേണ്ടതാണ്. പൂർ വിദ്യാർഥിനികളുടെ കലാപരിപാടികളും സെയിൽസ് ആൻഡ് എക്സിബിഷനും ഉണ്ടായിരിക്കുന്നതാണ്. പൊതുജനങ്ങളുടെ പങ്കാളിത്തം എക്സിബിഷനിൽ സ്വാഗതം ചെയ്യുന്നു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments