പാലാ കിഴതടിയൂർ പ്ലാത്താനം കൈതക്കൽ വീട്ടിൽ ധനൂപ് ജോസഫ് (ബോബി) നിര്യാതനായി... സംസ്കാരം നാളെ


പാലാ കിഴതടിയൂർ പ്ലാത്താനം കൈതക്കൽ വീട്ടിൽ ധനൂപ് ജോസഫ് (ബോബി - 42 ) നിര്യാതനായി. 

സംസ്കാരം നാളെ  (10-1- 26) 2  ന് ളാലം പഴയ പള്ളി സെമിത്തേരിയിൽ.
പിതാവ് ജോസ് കൈതയ്ക്കൽ, മാതാവ് പരേതയായ കൊച്ചു തേസ്യാ സഹോദരങ്ങൾ ധന്യ, ധനീഷ് , ധനേഷ്, ഡിയ, ഡോണാ . പരേതൻ പാലാ 8B പൂളിലെ ചുമട്ടുതൊഴിലാളിയും AITUC അംഗവുമാണ്.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments